നമ്മുടെബുദ്ധിയാണോകാര്യങ്ങൾ തീരുമാനിക്കുന്നത്
മനുഷ്യൻ പ്രത്യക്ഷത്തിൽ കൂടുതൽ ബോധ്യമില്ലാത്ത ഒന്നാണ് Subliminal Perception. എന്താണ് Subliminal Perception എന്ന് പറയുന്നതിന് മുമ്പ് 1957 ൽ അമേരിക്കയിൽ വെച്ച് ജെയിംസ് വികാരി എന്ന റിസർച്ചർ നടത്തിയ ഒരു പരീക്ഷണത്തെ പറ്റി പരിശോധിക്കാം. അദ്ധേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു നാടകം…